എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട് നിയമനത്തിന് ശുപാര്ശ ചെയ്യുന്നതിനായി സമിതികള് രൂപീകരിച്ചും ചുമതലകള് നിശ്ചയിച്ചും – ഉത്തരവ് പുറപ്പെടുവിക്കുന്നു - Order G.O.(Ms).No.45/2025/GEDN dtd 24.03.2025 Differently Abled Reservation
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 2024 വർഷത്തെ സീനിയോരിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈനായി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർ മാർഗ്ഗനിർദേശങ്ങൾ.. - Circular 23.03.2025 Samanwaya
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തന്നതിനുമായുള്ള പ്രവര്ത്തന പദ്ധതി – മാര്ഗ്ഗ നിര്ദേശങ്ങള് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. സ.ഉ.(സാധാ) നം.2182/2025/GEDN തീയതി,തിരുവനന്തപുരം, 22-03-2025 Academic
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില് നിശ്ചിത കാറ്റഗറിയിലെ K-TET യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനക്കയറ്റം നല്കുന്ന പ്രവണത നിയന്ത്രിക്കുന്നത് സംബന്ധിച്ച നിര്ദേശങ്ങള്.. - Circular 21.03.2025 K Tet
Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised Rates - Orders Issued G.O.(P)No.29/2025/Fin 20-03-2025 DA
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: സുപ്രീം കോടതി ഉത്തരവ് NSS ന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രം ബാധകമാക്കിയുള്ള ഉത്തരവ്.. - Order 17.03.2025: Differently Abled Reservation
Withdrawal of lock in period imposed on arrears on Dearness Allowance credited to Provident Fund Account of State Government Employees - Orders issued. G.O.(P)No.26/2025/Fin 15-03-2025 DA
KSR Part-I Rule 37(b) പ്രകാരം ഉയർന്ന ശമ്പള സ്കെയിലിൽ നിന്ന് ലോവർ സ്കെയിലിലേക്ക് (സ്പെഷ്യൽ റൂൾ പ്രകാരമുള്ളതിന്) പോവുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ 09-09-2024 ലെ ജി.ഒ ( ആർ. ടി) പ്രകാരം 5846/2024/G.Edn നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച ലോവർ തസ്തികയിലെ തിയ്യതിയിലെ Re-fixation 15-3-2025 മുതൽ അർഹതയില്ലെന്ന് സ്പഷ്ടീകരണം നൽകി ഉത്തരവ്. Dtd.15.03.2025 Re Fixation
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം - താത്കാലികമായി നിയമനാംഗീകാരം ലഭിച്ച അധ്യാപകർക്ക് SLI, GPAIS പദ്ധതികളിൽ അംഗത്വം നൽകുന്നതിന് അനുമതി നൽകി.. - Circular 11.03.2025: SLI
The government has amended the Passports Rules of 1980 to make birth certificates issued by the Registrar of Births and Deaths, a municipal corporation or any other authority the only proof of date of birth for passport applications by those born since October 2023 Date Of Birth
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ.. - Circular 22.02.2025 Differently Abled Reservation
എയ്ഡഡ് സ്കൂളിൽ സേവനത്തിനിടയിൽ ഭിന്നശേഷിത്വം സംഭവിക്കുന്ന ജീവനക്കാരന്റെ നിയമനം ഭിന്നശേഷി സംവരണമായി കണക്കാക്കില്ല.. - Circular 08.12.2024: Differently Abled Reservation
ഭിന്നശേഷി സംവരണം - പ്രൊവിഷണൽ ആയി നിയമനം ലഭിച്ച അധ്യാപകർക്ക് GIS അംഗത്വം അനുവദിക്കുന്നത് സംബന്ധിച്ച സർക്കുലർ.. - Circular 13.01.2025 GIS
പേസ്മേക്കർ ഇംപ്ലാന്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ആകസ്മികാവധി അനുവദിച്ച ഉത്തരവ് 99/2023 dtd.16.09.2023 Special Leave
സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. No.QIP(1)/412014/2022/DGE dtd 04.04.2022 Gen Edn. vacation
പാർട്ട് ടൈം ജീവനക്കാർ/ പാർട്ട് ടൈം അധ്യാപകർ എന്നിവരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് NPS
Dies non - Strike by a section of Government Employees & Teachers on 28th & 29th March 2022-Measures for dealing with-Orders Issued.- G.O. dated 28-03-2022 Dies non
ദിവസേ വേതന അധ്യാപകർ പരീക്ഷാ ദിവസങ്ങളിൽ ഹാജരാകുന്നത് സംബന്ധിച്ച് . Daily wages
ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ നിർണ്ണയം സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത് - വ്യക്തത വരുത്തി നിർദ്ദേശം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. Circular No.22/2022/Fin 19-03-2022 Spark
Pay Revision 2019 - Basic Pay for the purpose of House Rent Allowance - Instructions - Issued. HRA
HS EXAM DUTY CIRCULAR Exam
COVID +ve SPECIAL LEAVE 5 DAYS ORDER Covid
COVID 19 SPECIAL LEAVE SALARY FOR DAILY WAGE ORDER Covid
Final Seniority list of HM/AEO for the period 01.01.2019 to 31.12.2021 No.D4/2798/2022/DGE dtd 15.03.2022 SENIORITY LIST
അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെയും 2022 -23 അധ്യയന വർഷത്തെ പൊതുസ്ഥലം മാറ്റം No.A5/3558/2022/DGE dated 14.03.2022 Transfer
ആസ്ബസ്റ്റോസ് , ടിന് ഷീറ്റ് മേല്ക്കൂരയില് നിര്മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്ക്ക് ഫിറ്റ്നെസ് സര്ട്ടിഫിക്കറ്റ് നല്കുന്നതിന് സാവകാശം അനുവദിച്ച് ഉത്തരവ് School Fitness
SLI, GIS Policy & Passbook DUPLICATE CLARIFICATION Insuarance
അന്തർജില്ലാ സ്ഥലം മാറ്റം പുതുക്കിയ മാർഗനിർദേശങ്ങൾ No.A1/7906/2020/DGE dated 08.03.2022 Inter District Tansfer
KPSTA സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് 10, 11 തീയതികളിൽ 2 ദിവസത്തെ ഡ്യൂട്ടീലീവ് അനുവദിച്ച ഉത്തരവ് Duty Leave
സഹതാപാര്ഹ അന്തർജില്ലാ സ്ഥലം മാറ്റം No.A1/45100/2019/DGE dated 05.03.2022 Inter District Tansfer