UNIFORM CHANGING CHILD RIGHT COMMISSION ORDER Uniform
Circular -Prof. Joseph Mundassery Smaraka Sahithya Award- reg Y2/10242/20/DGE Award
പൊതുവിദ്യാലയങ്ങളിലെ നിർബന്ധിത ധനശേഖരണവും പി.ടി.എ ഫണ്ട് സമാഹരണവും ഒഴിവാക്കുന്നത് സംബന്ധിച്ചു് H1/6578/2020/DGE PTA
വൊക്കേഷൻ സാലറി അനുവദിക്കുന്നതിന് അധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന വിവിധതരം ഒഴിവുകളെ എപ്രകാരം പരിഗണിക്കണമെന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O.(P)No.136/2021/GEDN Vacation Salary
ജൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ S.S.L.C. സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തുന്നതിന് അനുമതി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. G.O(P)No.135/2021/GEN Gender
കോവിഡിൻ്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്നും മാറ്റിവച്ച തുക തിരികെ നൽകുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. Circular No.20/2021/Fin 04-03-2021 Salary
ശമ്പള ബില്ലുകളിൽ നിന്നും കോ-ഓപ്പറേറ്റീവ് റിക്കവറി ഇനത്തിൽ കുറവ് ചെയ്യുന്ന തുക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് യഥാസമയം ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് പരിഷ്കരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. Circular No.19/2021/Fin 03-03-2021 Recovery
Aided school appointments from 2016-17 to 2019-20 - Approval Instructions Cir.No. H2/19500/2019/DGE Dt. 26/02/2021. Appointment
പൂളിങ് അടിസ്ഥാനത്തിൽ നിയമിതരായ അധ്യാപകരുടെ പ്രൊബേഷൻ,ഗ്രേഡ് ,ഇൻക്രിമെന്റ് ,ശമ്പളപരിഷ്കരണം തുടങ്ങിയവ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു G.O.(P)No.130/2021/GEDN Dt. 26/02/2021. Specialist teachers
ഒരു മാസത്തെ ശമ്പളം തിരികെ ക്യാഷ് ആയി തരുന്നതിനുള്ള ഉത്തരവ് dtd.26.02.2021 Salary
Daily wage appointment in uneconomic schools - Covid 19 - Pay sanctioned - Order - G.O.(Rt)No. 1957/2021/G. Edn Dt. 26/02/2021. Daily wages
Aided Schhol appointments during the period from 2016-17 to 2019-20 -Approval Clarification Ltr. dtd. 25.02.2021 Appointment
General Provident Fund (Kerala) Rules - Inclusion of Part Time Teachers also under GPF Rules - Orders issued. GO(P) No.33/2021/Fin 23-02-2021 GPF
ശമ്പള ബില്ലുകളിൽ നിന്നും കോ-ഓപ്പറേറ്റീവ് റിക്കവറി ഇനത്തിൽ കുറവ് ചെയ്യുന്ന തുക ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് യഥാസമയം ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. Circular No.17/2021/Fin 22-02-2021 Recovery
DIET SPECIAL RULES 19.02.2021 Rules
K Tet Qualification acquired in stipulated time - Probation and increament - permission accorded 104/2021/D.Edn.Dt. 19.2.2021 K Tet
Full time menials -permitted appointment as LPSA/UPSA/Lang. teachers 69/2021/GEDN dtd.18.2.2021 Appointment
K-Tet extension order for the appointments made during 2019-20 K Tet
ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു . GO(P) No. 29/21/Fin 11-02-2021 Daily wages
ദിവസ/കരാർ വേതന അടിസ്ഥാനത്തിൽ നിയമിതരായിട്ടുളള ജീവനക്കാർ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യത്തിൽ അവർക്ക് ആ ദിവസത്തിലെ വേതനം അനുവദിക്കുന്നതിനു മുൻകാല പ്രാബല്യം നൽകുന്നതുമായി ബന്ധപ്പെട്ട് സ്പഷ്ടീകരണം - സംബന്ധിച്ച്. Circular No.16/2021/Fin 10-02-2021 Daily wages
Pay Revision 2019 - Ready Reconer Pay Revision
Pay Revision & allowances and allied matters of State Government employees and Teachers - Recommendations of XI Pay Revision Commission - Implementation - Orders issued GO(P) No.27/2021/Fin Dated 10-02-2021 Pay Revision
Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/ Family Pensioners - Revised rates effective from 01.01.2019, 01.07.2019, 01.01.2020 and 01.07.2020 - Orders issued GO(P)No.25/2021/Fin 08-02-2021 DA
Ensuring Digital Signature Certificate of all DDOs of LSGIs while submitting online bills to treasuries - Instructions issued Circular No.12/2021/Fin Dated 08-02-2021 Bill
Aided Schhol appointments during the period from 2016-17 to 2019-20 -Approval Guidelines dtd.6.2.2021 Appointment
ഇ-പെൻഷൻ പ്രൊപ്പോസലിനൊപ്പം ഫിസിക്കലായി നൽകിയിട്ടുളള പെൻഷണറുടെ ഡിസ്ക്രിപ്റ്റീവ് റോൾ & ഐഡൻ്റിഫിക്കേഷൻ പർട്ടിക്കുലേഴ്സ് രേഖകളുടെ പകർപ്പ് ട്രഷറിയ്ക്ക് സമർപ്പിക്കുന്നതു - സംബന്ധിച്ച്. Circular No.10/2021/Fin 03-02-2021 Pension
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ - പ്രധാന നിർദ്ദേശങ്ങൾ Pay Revision
Report of the XI Pay Revision Commission Pay Revision
Food Coupon to school going children Noon Meal
Aided School appointment -Arrear salary- merging into PF -instructions circular dtd.27.1.2021 Arrear