Ktet പാസാകാതെ സർവ്വീസിലിരിക്കുന്ന അധ്യാപകർക്കുള്ള സ്പെഷ്യൽ നോട്ടിഫിക്കേഷൻ 2025
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നിശ്ചിത കാറ്റഗറിയിലെ K-TET യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനക്കയറ്റം നല്കുന്ന പ്രവണത നിയന്ത്രിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍.. - Circular 21.03.2025
K-TET FEBRUARY 2022 NOTIFICATION
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ലൈഫ് ടൈം ആയി വര്‍ധിപ്പിച്ച് കൊണ്ട് ഉത്തരവ്
എയ്ഡഡ് സ്കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതിന് സമയപരിധി അനുവദിച്ചതില്‍ സ്പഷ്ടീകരണവും സമന്വയ സോഫ്റ്റ്വെയറില് കെ-ടെറ്റ് യോഗ്യത mandatory field ആക്കിയുള്ള ഉത്തരവ്
K Tet Qualification acquired in stipulated time - Probation and increament - permission accorded 104/2021/D.Edn.Dt. 19.2.2021
K-Tet extension order for the appointments made during 2019-20
അധ്യാപക തസ്തികയിൽ കെ ടെറ്റ് യോഗ്യതക്ക് പകരം ബന്ധപ്പെട്ട വിഷയത്തിൽ എം എഡ് യോഗ്യത -വ്യക്തത വരുത്തി ഉത്തരവ് -പുറപ്പെടുവിക്കുന്നു. GO(P)No.15/2020/GEdn
കെ-ടെറ്റ് പാസാക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ചു നൽകിയത് അനധ്യാപക ജീവനക്കാർക്ക് കൂടി ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P)No.17/2020/GEDN
കെ ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുൻപ് ടി.ടി.സി യോഗ്യത നേടിയവർക്ക് കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു . GO(Ms)No.162/2020/GEDN
K Tet Qualification – Clarification H3/30197/2016/DGE
K-TET Notification 2020
കെ -ടെറ്റ് യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു. സ.ഉ.(കൈ)നം.194/2019/പൊ.വി.വ. 15.11.2019
K-TET Notification June 2019
എയ്ഡഡ് -നിയമങ്ങൾക്കുള്ള കെ -ടെറ്റ് യോഗ്യത - നിയമനാംഗീകാരം നൽകുന്നത് -സംബന്ധിച്ച് 12.03.2019
2018-2019 അധ്യയന വർഷത്തെ എയ്ഡഡ് സ്കൂൾ നിയമനകൾക്കും പി എസ് സി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കുമുള്ള നിയമനത്തിന് കെ ടെറ്റ് യോഗ്യത നേടുന്നതിന് 31 .03 2019 വരെ ഇളവ് അനുവദിച്ചു ഉത്തരവാകുന്നു. സ.ഉ.(കൈ)നം.33/19/പൊ.വി.വ. 08.03.2019
KERALA TEACHER ELIGIBILITY TEST JANUARY 2019- NOTIFICATION (Malayalam)
കെ-ടെറ്റ് പരീക്ഷ - അപേക്ഷകർക്കുള്ള യോഗ്യതകൾ പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു സ.ഉ.(കൈ)നം.172/2018/പൊ.വി.വ. 04.12.2018
K TET ഓക്ടോബർ 2018 - Notification
KERALA TEACHER ELIGIBILITY TEST JUNE 2018 RESULT PUBLISHED
K-TET Eligibility Test June 2018-Notification
K-TET Exemption Clarification
K-TET Examination - Scribe -reg:- 29.12.2017
KERALA TEACHER ELIGIBLITY TEST DECEMBER 2017 NOTIFICATION PUBLISHED
കെ-ടെറ്റ്: ഡിസംബര്‍ മുന്ന് വരെ അപേക്ഷിക്കാം
2017-18 അധ്യയന വര്‍ഷം വരെ നിയമിതരായ എല്ലാ വിഭാഗം അധ്യാപകര്‍ക്കും കെ-ടെറ്റ് നേടുന്നതില്‍ 31.03.2019 വരെ ഇളവ് അനുവദിച്ച് ഉത്തരവായി
Appointments – direction on submitting K Tet Certificate 2017(25.9.17)
KERALA TEACHER ELIGIBLITY TEST 2017 Answer key Category 2
KERALA TEACHER ELIGIBLITY TEST 2017 Answer key Category 1
KERALA TEACHER ELIGIBLITY TEST 2017 Online Registration