സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ *എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ* ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. Circular. Scholarships
കോവിഡ് രോഗികളെ ചികിത്സിക്കുന്ന/ പരിചരിക്കുന്ന, ജീവനക്കാർക്ക് നൽകിവന്നിരുന്ന നിരീക്ഷണ അവധി(Quarantine) നിർത്തലാക്കി കൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ, 01.10.2020ലെ ഉത്തരവ്. Covid
Pension: കെഎസ്ആർ ഭേദഗതി ചെയ്തു GO (P) 130/2020 /Fin dated 1/10/2020. KSR Part III Rule 57,64,65 ഭേദഗതി ചെയ്തു. Pension
സര്‍ക്കുലര്‍-ന്യൂനപക്ഷ /ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് – ഒരേ സമയം അപേക്ഷിക്കുന്നത് – മാര്‍ഗനിര്‍ദേശങ്ങള്‍ -സംബന്ധിച്ച് :- N2/13130/2020/DGE Premetric
കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന -മാര്‍ഗനിര്‍ദേശങ്ങള്‍ -സംബന്ധിച്ച് N2/13130(1)/2020/DGE 01-10-2020 Premetric
അവധി കഴിഞ്ഞ് അധ്യാപകരെ സേവനത്തില്‍ തിരികെ പ്രവേശിപ്പിക്കുന്നത് 2020-21 സംബന്ധിച്ച് Re joining
2020 ജൂണ്‍ ജൂലൈ മാസങ്ങളിലെ ഭക്ഷ്യ-ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റ് വിതരണം Noon Meal
സമന്വയ സോഫ്റ്റ്വെയറിലെ അപ്രൂവല്‍ ബട്ടണിലെ സാങ്കേതിക പിഴവുകള്‍ മാറ്റിയത് സംബന്ധിച്ച് Samanwaya
Noon meal scheme- Fixing Students Strength Noon Meal
ഒ.ബി.സി. പ്രീ-മെട്രിക് സ്കോളർഷിപ് – 2020-21 -സംബന്ധിച്ച് DGE/7596/2020-N2 Premetric
പത്താം തരം പരീക്ഷയിൽ മലയാളത്തിന് പകരം അഡിഷണൽ / സ്പെഷ്യൽ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച് SSLC
Special Leave for Covid Clarification letter Special Leave
സര്‍ക്കുലര്‍- പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് -സംബന്ധിച്ച് N2/13130(1)/2020/DGE 09-09-2020 Premetric
English Medium Parallel Division in Schools - Clarifiction H2/5230/2020/DGE Repost
Nerkazhcha – Time Extention QIP.2/13419/2020/DGE Circular – Others
Deployment of Protected Teachers (Recall) reg. Protection
സ്പെഷ്യൽ കാഷ്യൽ ലീവുകളൊന്നും തന്നെ പ്രൊബേഷന്‍ ഡ്യൂട്ടിയായി പരിഗണിക്കില്ല എന്ന് സർക്കാറിൻ്റെ സ്പഷ്ടീകരണം Probation
K Tet Qualification – Clarification H3/30197/2016/DGE K Tet
സര്‍ക്കുലര്‍-പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (മൈനോറിറ്റി)-മാര്‍ഗ നിര്‍ദേശങ്ങള്‍-സംബന്ധിച്ച് N2/13130/2020/DGE Premetric
സര്‍ക്കുലര്‍ -നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് -സംബന്ധിച്ച് :- N2/7923/2020/DGE Scholarships
സമന്വയ മുഖേന നിയമനാംഗീകാരം നൽകിയ ഫയലുകളുടെ ഓഡിറ്റ് ഓൺലൈനായി സമന്വയ മുഖാന്തിരം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു H2/6448/2020/DGE 17-08-2020 Samanwaya
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2019-20-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P) No. 107/2020/Fin 15-08-2020 Advance @ Bonus
സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിദധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2020-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. GO(P) No. 108/2020/Fin Dated 15-08-2020 Advance @ Bonus
Compulsory locking of SPARK data - Processing the claims of the employees in SPARK - Locking of data - Further Guidelines issued reg Spark
പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആഗസ്ത്-സെപ്തംബര്‍ മാസങ്ങളിലെ പ്രതിമാസ ഓണറേറിയം - സര്‍ക്കുലര്‍ Pre Primary
Higher Secondary Admission- 10% സീറ്റുകള്‍ മുന്നോക്കക്കാരില്‍ പിന്നോക്കക്കാര്‍ക്ക് സംവരണം ചെയ്തുള്ള ഉത്തരവ് Reservation
New National Education Policy Edu. Policy
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന വിവിധ ലോക്ക് ഡൗൺ കാലയളവുകളിൽ ജോലിയ്ക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ദിവസവേത/കരാർ ജീവനക്കാർക്ക് പ്രസ്തുത ദിവസങ്ങളിൽ ഡ്യൂട്ടിയായി പരിഗണിച്ച് വേതനം അനുവദിക്കുന്നത് സംബന്ധിച്ച് Covid
Special Disability Leave under Rule 98, Part I, Kerala Service Rules - Clarification Leave
ജാതി രേഖപ്പെടുത്തുമ്പോൾ ഈഴവ/തിയ്യ/ബില്ലവ എന്ന് രേഖപ്പെടുത്താൻ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് Caste